Home KERALA കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇല്ല, വാരാന്ത്യ ലോക്ഡൗണ്‍ തുടരും

കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇല്ല, വാരാന്ത്യ ലോക്ഡൗണ്‍ തുടരും

 

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും. സുപ്രീംകോടതി വിമര്‍ശനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും ആണ് തത്സ്ഥിതി തുടരാന്‍ തീരുമാനിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഇളവുകള്‍ നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ സംസ്ഥാനം നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി സര്‍ക്കാരിനെ ഇന്ന് വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here