Home Editers pick വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും, ഇന്ന് യോഗം

വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും, ഇന്ന് യോഗം

 

കേരളത്തില്‍ വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. വ്യാപനം കൂടുതലുള്ള പ്രദേശത്ത് മാത്രമായി നിയന്ത്രണം പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇതിനുള്ള അന്തിമ തീരുമാനം എടുക്കും. ഇന്ന് വൈകിട്ടാണ് യോഗം ചേരുക.

കൂടുതല്‍ ഇളവ് വേണമെന്നാണ് പൊതുവില്‍ ആവശ്യം ഉയരുന്നത്. അതു കൊണ്ട് തന്നെ ടിപിആര്‍ 15ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി മറ്റിടങ്ങളില്‍ ഇളവ് നല്‍കാനാകും സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here