Home Cinema വിശാൽ നായകനാകുന്ന വീരമൈ വാഗൈ സൂടും റിലീസിന്

വിശാൽ നായകനാകുന്ന വീരമൈ വാഗൈ സൂടും റിലീസിന്

വി​ശാ​ൽ നായകനാകുന്ന ​വീ​ര​മൈ​ ​വാ​ഗൈ​ ​സൂ​ടും​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചിത്രമാണിത്. ചിത്ര​ത്തി​ൽ​ ​ബാ​ബു​രാ​ജാ​ണ് ​വിശാലിന്റെ പ്ര​തി​നാ​യ​ക​ൻ​.​തമി​ഴ്-​ ​തെ​ലു​ങ്ക് ​ദ്വി​ഭാ​ഷ​ ​ചി​ത്ര​മാണി​ത്. ചി​ത്രത്തി​ന്റെ ​ടീ​സ​ർ​ ​പു​റ​ത്തി​റ​ങ്ങി​ ​അ​ഞ്ചു​ ​മ​ണി​ക്കൂ​റി​ന​കം​ ​ഒ​രു​ ​മി​ല്യ​ൺ​ ​കാ​ഴ്ച​ക്കാ​ര​നാ​ണ് ​ക​ണ്ട​ത്.​

എ​ല്ലാ​ ​വി​ഭാ​ഗം​ ​പ്രേ​ക്ഷ​ക​രെ​യും​ ​ആ​ക​ർ​ഷി​ക്കും​ ​വി​ധ​ത്തി​ലു​ള്ള​ ​ആ​ക്ഷ​ൻ​ ​എ​ന്റ​ർ​ടെ​യ്നാ​റാ​യി​രി​ക്കും​ ​ചി​ത്രം​ ​എ​ന്നാ​ണ് ​ട്രെ​യി​ല​ർ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.​ ​ഡിം​പി​ൾ​ ​ഹ​യ​തി​യാ​ണ് ​നാ​യി​ക.​ ​യോ​ഗി​ ​ബാ​ബു​ ,​ ​ജോ​ർ​ജ് ​മ​രി​യ,​ര​വീ​ണ​ ​ര​വി,​ ​ദീ​പ്തി,​ ​മ​ഹാ​ഗാ​ന്ധി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​യു​വ​ൻ​ ​ശ​ങ്ക​ർ​ ​രാ​ജ​ ​ആ​ണ് ​സം​ഗീ​തം.​വി​ശാ​ൽ​ ​ഫി​ലിം​ ​ഫാ​ക്ട​റി​യു​ടെ​ ​ബാ​ന​റി​ൽ​ ​വി​ശാ​ൽ​ ​ത​ന്നെ​യാ​ണ് ​വീ​ര​മൈ​ ​വാ​ഗൈ​ ​സൂ​ടും​ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here