Home Life style ജിമ്മനെ പ്രണയിച്ചാല്‍ ഇങ്ങനെയാവും; വൈറല്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട്…

ജിമ്മനെ പ്രണയിച്ചാല്‍ ഇങ്ങനെയാവും; വൈറല്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട്…

വെഡ്ഡിങ് വിഡിയോയും സേവ് ദ് ഡേറ്റും ഫോട്ടോഷൂട്ടുമൊക്കെ വ്യത്യസ്തകളുടെ പിറകെ പോകുമ്പോൾ വവ്വാൽ ക്ലിക്കും സിനിമാ സ്പൂഫും ടീസറുമൊക്കെ വിട്ട് പുതിയ രീതികൾ തേടുകയാണ് യുവതലമുറ.

wedding-photoshoot-10

വെറൈറ്റി വേണ്ടവർ ഒന്ന് ഇവിടെ വരെ വരൂ. സംഭവം ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ടാണ്. പക്ഷേ കണ്ടാൽ അദ്ഭുതപ്പെട്ടു നിൽക്കും എന്നു തീര്‍ച്ച.

wedding-photoshoot-6

വിവാഹവസ്ത്രം ധരിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന മസിൽമാനും സപ്പോർട്ട് ചെയ്യുന്ന വധുവുമാണ് ചിത്രങ്ങളിലുള്ളത്.

wedding-photoshoot-7

രണ്ടു പേരും കൂടി ‘നിസാരമായി’ തകർത്തു തിമിർത്തു കിടുക്കി. ജിം ട്രെയ്നറായ രണലിയുടെയും സനോലിയുടെയും വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് പുതിയ പരീക്ഷണങ്ങളാൽ ശ്രദ്ധേയമാകുന്നത്.

wedding-photoshoot-5

‘മസിൽമാനായ ട്രെയിനറുടെ വിവാഹം’ എങ്ങനെയിയായിരിക്കും എന്ന ആശയത്തില്‍ നിന്നാണ് ഈ ഫോട്ടോഷൂട്ട് പിറന്നത്.

wedding-photoshoot-1

അരോമ സ്റ്റുഡിയോസും കസുൻ ഷനക ഫൊട്ടോഗ്രാഫിയും ചേർന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here