Home Auto വാഹനനികുതി അടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ കാലാവധി

വാഹനനികുതി അടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ കാലാവധി

 

വാഹനനികുതി അടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജു ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാകക്ട് കാര്യേജുകള്‍ക്കാണ് ഇതു വരെയുള്ള നികുതി അടയ്ക്കാന്‍ കാലാവധി നീട്ടി നല്‍കിയത്.

വാര്‍ഷിക നികുതി അടയ്‌ക്കേണ്ടവര്‍ക്കും ക്വാര്‍ട്ടര്‍ രീതിയില്‍ അടയ്‌ക്കേണ്ടവര്‍ക്കും ഇത് ബാധകമാണ്. വാഹനഉടമകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here