Home POLITICS കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കും

കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കും

തിരുവനന്തപുരം: അർഹതയുള്ള മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി ഉറപ്പാക്കുമെന്നു മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. 24 പേർക്കു ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അഡ്വൈസ് മെമ്മോ ഉടൻ ലഭ്യമാക്കും. 23നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ശേഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here