Home KERALA കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ; മരിച്ചത് കൊല്ലം സ്വദേശി ശ്രദ്ധ

കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ; മരിച്ചത് കൊല്ലം സ്വദേശി ശ്രദ്ധ

കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ മരിച്ച നിലയിൽ. കൊല്ലം സ്വദേശിയായ ശ്രദ്ധ ആണ് മരിച്ചത്. പോണേക്കരയിലെ മുറിയിലാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശ്രദ്ധ ആത്മഹത്യ ചെയ്തത് ആവാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ശ്രദ്ധ വിദ്യാര്‍ത്ഥിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here