Home Govt Release ടിപിആര്‍ 13ല്‍ താഴെ ഇന്നും. മരണം 200 കടന്നു

ടിപിആര്‍ 13ല്‍ താഴെ ഇന്നും. മരണം 200 കടന്നു

കേരളത്തില്‍ പുതുതായി 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12.24 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 206 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ആകെ കോവിഡ് മരണം 11,181 ആയി. 94,677 സാമ്പിളുകളാണ് പുതുതായി പരിശോധിച്ചത്. തിരുവനന്തപുരത്ത് തീവ്രരോഗവ്യാപനമുള്ള പ്രദേശങ്ങള്‍ വര്‍ദ്ധിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തിരുവനന്തപുരം 1775
തൃശ്ശൂര്‍ 1373
കൊല്ലം 1312
എറണാകുളം 1088
പാലക്കാട് 1027
മലപ്പുറം 1006
കോഴിക്കോട് 892
ആലപ്പുഴ 660
കണ്ണൂര്‍ 633
കോട്ടയം 622
കാസര്‍കോട് 419
ഇടുക്കി 407
പത്തനംതിട്ട 223
വയനാട് 147

LEAVE A REPLY

Please enter your comment!
Please enter your name here