Home Education അധ്യാപകനിയമനം ഈ മാസം 15 മുതല്‍

അധ്യാപകനിയമനം ഈ മാസം 15 മുതല്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകനിയനം ഈ മാസം 15 മുതല്‍ നടക്കും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചത്. 2828 പേര്‍ക്കാണ് നിയമഉത്തരവ് ലഭിച്ചത്. ഇവര്‍ക്കും ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കുമാണ് അധ്യാപക, ലാബ് തസ്തികയില്‍ നിയമനം ലഭിക്കുക.

എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുകളില്‍ ജൂലൈ 15 മുതല്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താം. ഒരു മാസത്തിനകം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയമന അംഗീകാര ശുപാര്‍ശകള്‍ തീര്‍പ്പാക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ പോലെ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here