Tag: yuvamorcha
യുവമോര്‍ച്ച വനിതാ നേതാവ് കൊക്കെയ്നുമായി പിടിയില്‍; ഹാന്‍ഡ്ബാഗില്‍ നിന്ന് 100 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തി
കൊല്‍ക്കത്ത: ബംഗാളിലെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി. ഇവരുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് 100 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സുഹൃത്തായ പ്രബിര്‍ കുമാറിനൊപ്പം ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നതിനായി...