Tag: yemens-houthis-attack-saudi-arabias-abha-airport
സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹൂത്തികളുടെ മിസൈല്‍ ആക്രമണം
ജിദ്ദ : സൗദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ബുധനാഴ്ച രാത്രി 11.35നോടെയാണ് സംഭവമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്...