Tag: world-celebrates-easter
പ്രത്യാശയുടെ ഈസ്റ്റര്‍; ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക അടച്ചിട്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസ്റ്റര്‍ കുര്‍ബാന ചൊല്ലിയത്.
ചരിത്രത്തിലാദ്യമായാണ് വത്തിക്കാന്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ വാതിലുകള്‍...