Tag: withdraws-lockdown-concessions-
ഇളവുകളില്‍ തിരുത്തലുകളുമായി കേരളം ; ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല
തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ അനുവദിച്ച ഇളവുകളില്‍ തിരുത്തലുകളുമായി സംസ്ഥാനം. ഇരുചക്ര വാഹനങ്ങളില്‍ പുറകില്‍ യാത്രക്കാര്‍ പാടില്ല, ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല തുടങ്ങി തിരുത്തലുകളാണ് ഉദ്ദേശിക്കുന്നത്. വര്‍ക്ക്...