Tuesday, May 17, 2022
Home Tags Whatsapp

Tag: whatsapp

ഇനി ഹാക്കർമാരുടെയും പണിയൊന്നും നടക്കില്ല; പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സാപ്പ്

0
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ കൂടുതൽ മികച്ച നടപടികളുമായി വാട്‌സാപ്പ്.നിലവിൽ എല്ലാവരിൽ നിന്നോ കോണ്ടാക്‌ട് ലിസ്‌റ്റിൽ ഇല്ലാത്തവരിൽ നിന്നോ ഓൺലൈൻ, ലാസ്‌റ്റ് സീൻ വിവരങ്ങൾ തടയാനുള‌ള സംവിധാനം വാട്‌സാപ്പ് നടപ്പാക്കിയിട്ടുണ്ട്.എന്നാൽ ഇപ്പോഴും ചില ആപ്പുകൾ...

വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു, തൊട്ടുപുറകെ ഫേസ്ബുക്കും

0
പുതിയ ഐടി ഭേദഗതി നിയമം മൂലം ഇന്ത്യയിൽ ഒക്ടോബറിൽ മാത്രം രണ്ട് ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പും, 1.88 കോടി പോസ്റ്റുകൾ നീക്കം ചെയ്യ്തതായി ഫേസ്ബുക്കും അറിയിച്ചു ഐടി നിയമങ്ങൾ 2021 അനുസരിച്ച്, ഒക്‌ടോബർ...

പേരുമാറ്റത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്

0
ഫെയ്‌സ്ബുക്കിന്റെ ബ്രാന്‍ഡ് പേര്‌ മാറ്റുവാനായി ഫെയ്‌സ്ബുക്ക് കമ്പനിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ  ഫെയ്‌സ്ബുക്കിനനുയോജ്യമായ പേര് തന്നെയാകും പുതിയതെന്ന് വിലയിരുത്തുന്നു. യുഎസ് ടെക്‌നോളജി ബ്ലോഗ് ആയ വെര്‍ജാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് വിട്ടി രിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണതില്‍ പറയുന്നത്. ഫെയ്‌സ്ബുക്ക്...

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സപ്പിലൂടെയും ലഭിക്കും, ചെയ്യേണ്ടത്

0
  കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിന്റെ വാട്‌സപ്പില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങിയത്. 9013151515...

ഗ്രൂപ്പ് കോളില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ജോയിന്‍ ചെയ്യാം, വാട്‌സ്അപ്പില്‍ പുതിയ ഫീച്ചര്‍

0
  വാട്‌സ്അപ്പില്‍ ജോയിനബിള്‍ ഗ്രൂപ്പ് കോള്‍ സൗകര്യം തുടങ്ങി. എപ്പോള്‍ വേണമെങ്കിലും ഒരു ഗ്രൂപ്പ് കോളില്‍ സ്വയം പങ്കെടുക്കാന്‍ പറ്റുന്ന സൗകര്യമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി കോളില്‍ ആരെങ്കിലും ചേര്‍ക്കേണ്ട കാര്യമില്ല. അതേ സമയം,...

വാട്‌സ്അപ്പില്‍ പുതിയ നാല് ഫീച്ചറുകള്‍ കൂടി എത്തുന്നു

0
വാട്‌സ്അപ്പില്‍ അധികം വൈകാതെ പുതിയ നാല് ഫീച്ചറുകള്‍ കൂടി എത്തുന്നു. വാട്‌സ്അപ്പ് മേധാവി വില്‍ കാത്ത്കാര്‍ട്ട് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വാര്‍ത്ത ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥിരീകരിച്ചു. നാല് ഉപകരണങ്ങളില്‍ ഒരേ സമയം...

കേന്ദ്രത്തിനെതിരെ വാട്‌സ്അപ്പ് നിയമപോരാട്ടത്തിന്, കേന്ദ്രനീക്കം സ്വകാര്യത ഇല്ലാതാക്കുമെന്ന് വാദം

0
പുതിയ ഐടി നയം നിലവില്‍ വരുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സ്അപ്പ് നിയമപോരാട്ടത്തിന്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നീക്കം എന്നാരോപിച്ച് ദില്ലി ഹൈക്കോടതിയിലാണ് വാട്‌സ്അപ്പ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കെതിരെ ആണ് കേന്ദ്രത്തിന്റെ...

വാട്‌സ്അപ്പ് നയം വ്യക്തമാക്കി, അപ്‌ഡേറ്റ് അംഗീകരിച്ചില്ലെങ്കിലും നോ പ്രോബ്ലം

0
അപ്‌ഡേറ്റ് ചെയ്യാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല എന്ന് വ്യക്തമാക്കി വാട്‌സ്അപ്പ്. ഇത് വ്യക്തമാക്കി വാട്‌സ്അപ്പ് കേന്ദ്ര ഐടി മന്ത്രാലയത്തിന് മറുപടി നല്‍കി. വാട്‌സ്അപ്പിന്റെ സ്വകാര്യത നയം പൂര്‍ണമായി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍...
22,764FansLike

EDITOR PICKS

- Advertisement -