Tag: water-level-of-the-dams-in-the-state-is-rising
അഞ്ചുദിവസംകൂടി മഴ തുടരും; വിവിധ ജില്ലകള്‍ക്ക് മഞ്ഞജാഗ്രത; ജലനിരപ്പുയര്‍ത്തി അണക്കെട്ടുകള്‍
തിരുവനന്തപുരം: വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകള്‍ക്ക് മഞ്ഞജാഗ്രത നല്‍കിയിട്ടുമുണ്ട്.
കാലവര്‍ഷമടുക്കുന്നതും വേനല്‍മഴ ശക്തമായതും സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പില്‍ ആശങ്കയുണര്‍ത്തുന്നു. ഇടുക്കിയുള്‍പ്പടെയുള്ള അണക്കെട്ടുകളില്‍...