Tag: vs achuthanthan
വി.എസിന് ശേഷം പി .ജയരാജനോ ? പി.ജയരാജന് കണ്ണൂരിന്റെ ചെന്താരകം തന്നെ
കണ്ണൂര്‍: വി.എസ് അച്യുതാനന്ദന് ശേഷം സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള നേതാവ് പി.ജയരാജന് എന്നുതന്നെ വീണ്ടും തെളിയുന്നു.
സിപിഎം കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി പി ജയരാജന് നിയമസഭയില്‍ സീറ്റ് നല്‍കാത്തതിനെതിരെ കണ്ണൂരില്‍ പാര്‍ട്ടിയില്‍...