Tag: vk prasanth.
വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാന്‍ ‘മേയര്‍ ബ്രോ’
തിരുവനന്തപുരം :തലസ്ഥാനത്തിന്റെ സ്വന്തം മേയര്‍ ബ്രോ ആണ് ഇത്തവണ വട്ടിയൂര്‍ കാവ് പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
മേയര്‍ വി കെ പ്രശാന്തിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രളയകാലത്ത് വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍...