Tag: VJT HALL
വിജെടി ഹാൾ അയ്യങ്കാളി ഹാളായി; മന്ത്രിസഭ അംഗീകാരം: പ്രളയപുനർനിർമാണത്തിൽ പ്രീ ഫാബ്രിക്കേറ്റഡ് നിർമാണരീതി ഉപയോഗിക്കും
തിരുവനന്തപുരം > വിജെടി ഹാൾ അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായാണ് തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേരു...