Tag: violated-the-lockdown-will-be-subject-to-minimum-14-days-of-quarantine
അനാവശ്യമായി പുറത്തിറങ്ങിയാല്‍ പണി പാളും;ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്
ന്യൂഡല്‍ഹി : ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇവരെ സര്‍ക്കാര്‍ ക്വാറന്റൈന് സംവിധാനങ്ങളിലാണ് പ്രവേശിപ്പിക്കേണ്ടതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കയച്ച പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ക്വാറന്റൈനിലുള്ള അത്തരം...