Tag: VIJAYAN THOMAS
വിജയന് തോമസിനെ അനുയയിപ്പിച്ചു; പാര്‍ട്ടിവിടില്ല, കോണ്‍ഗ്രസിന്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യും; വിജയന് തോമസ്
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്നു പറഞ്ഞ വിജയന് തോമസ് തീരുമാനം പിന്‍വലിച്ചു.
കഴിഞ്ഞ ദിവസം പദവി രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി വിജയന് തോമസ് ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവച്ചു. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍...