Tag: vava-suresh-video
വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി നല്കി വാവ സുരേഷ്; ആശുപത്രിയില്‍ നിന്നും വീഡിയോ
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് തന്റെ യുട്യൂബ് ചാനലില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വാവ സുരേഷ്. അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയിരുന്നു....