Tag: vadakara
കെട്ടിടത്തില്‍നിന്ന് തലകറങ്ങി താഴേക്ക്, തലകറങ്ങി വീണ ആളെ കാലില്‍ പിടിച്ചു രക്ഷപ്പെടുത്തിയ തൊഴിലാളി
വടകരന്മ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി വീണ ആളെ കാലില്‍ പിടിച്ചു രക്ഷപ്പെടുത്തിയ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം. വടകര കേരള ബാങ്കിന്റെ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയില്‍ നില്ക്കുമ്പോള് താഴേക്കു...