Wednesday, July 6, 2022
Home Tags Vaccine

Tag: vaccine

സ്പുട്നിക് ലൈറ്റ് വാക്സീന് അടിയന്തര ഉപയോഗ അനുമതി

0
ന്യൂഡൽഹി: റഷ്യയുടെ സിംഗിൾ ഡോസ് വാക്സിൻ സ്പുട്നിക്ക് ലൈറ്റിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. ഡി സി ജി ഐ ഇന്ത്യയിൽ അനുമതി നൽകുന്ന ഒൻപതാമത്തെ കൊവിഡ് വാക്സിനാണ് സ്പുട്നിക് ലൈറ്റ്. ഒറ്റ ഡോസ്...

വാക്സിൻ സ്വീകരിച്ചതിന് ശേഷം വിദ്യാർത്ഥി മരിച്ചു, നഷ്ട പരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ

0
മുംബൈ : കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വിദ്യാർത്ഥി മരിച്ചു. വാക്‌സിന്റെ പാർശ്വഫലങ്ങൾ കാരണം മകൾ മരിച്ചു എന്ന് ആരോപിച്ച് പിതാവ് ഹൈക്കോടതിയിൽ. മഹാരാഷ്ട്ര സർക്കാരിൽ നിന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ...

സ്കൂളുകളിൽ വാക്സിനേഷൻ ആരംഭിച്ചു; ഏട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ കുത്തിവയ്പ്പെടുക്കും

0
തിരുവനന്തപുരം: സ്കൂളുകളിൽ വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിച്ചു. 15മുതൽ 17വയസുവരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി. 967 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പല ജില്ലകളിലുമായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ്...

സ്കൂളുകളിലെ കൊവിഡ് വാക്സിനേഷൻ മറ്റന്നാൾ മുതൽ, കുത്തിവെപ്പ് രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രം

0
തിരുവനന്തപുരം: സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ബുധനാഴ്ച മുതലാണ് വാക്‌സിൻ നൽകി തുടങ്ങുന്നത്. ഇതിനായി 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും പ്രത്യേക...

കുട്ടികളുടെ വാക്‌സിൻ രജിസ്‌ട്രേഷൻ നാളെ മുതൽ; രജിസ്ട്രേഷന് എന്തെല്ലാം അറിയണം?

0
തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ നടപടികൾ നാളെ ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് റജിസ്‌ട്രേഷന്‍ വഴിയും ബുക്ക് ചെയ്യാം.സ്മാര്‍ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള...

വാക്‌സിൻ എടുക്കാത്തവർ 1707; അധ്യാപകരുടെ കണക്കുകൾ പുറത്തുവിട്ടു, കൂടുതൽ മലപ്പുറത്ത്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപക അനധ്യാപകരുടെ കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആകെ 1707 പേരാണ് വാക്‌സിനെടുക്കാത്തത്. ഇതിൽ 1066 പേർ എൽ. പി, യു പി, ഹൈസ്‌കൂളുകളിൽ നിന്നുള്ളവരാണ്....

കുട്ടികൾക്കുള്ള കോവാക്സിൻ: രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂർത്തിയായി

0
ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ 18 വയസ്സിൽ താഴെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട കുത്തിവെപ്പു പരീക്ഷണം പൂർത്തിയായി. ആയിരത്തോളം പേരിൽ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങൾ അടുത്തയാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ.)...
22,764FansLike

EDITOR PICKS

- Advertisement -