Tag: up-hathras-crimes-against-women
മകളെ ശല്യം ചെയ്യുന്നതിന് പരാതി നല്കിയ പിതാവിനെ പീഡനക്കേസ് പ്രതി വെടിവെച്ച് കൊന്നു
ലക്നൗ: മകളെ ശല്യം ചെയ്യുന്നതിന് പരാതി നല്കിയ പിതാവിനെ
പീഡനക്കേസ് പ്രതി വെടിവെച്ച് കൊന്നു.പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
2018ല്‍ നടന്ന പീഡനക്കേസിലെ പ്രതി, ഗൗരവ്...