Tag: unsc-to-hold-only-closed-door-talk-on-kashmir-issue-
ചൈനയുടെ ആവശ്യപ്രകാരം കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി ചര്‍ച്ച ഇന്ന്
യുണൈറ്റഡ് നേഷന്‍സ്: കശ്മീരിലെ സ്ഥിതിഗതികള്‍ യു.എന്‍ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. രക്ഷാ സമിതി സ്ഥിരാംഗമായ ചൈനയുടെ ആവശ്യപ്രകാരം രഹസ്യ ചര്‍ച്ചയാണ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാസമിതിയുടെ ഇത്തവണത്തെ അധ്യക്ഷയായ പോളണ്ടാണ് ഇക്കാര്യം...