Tag: udf
രണ്ടില: ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും; പുതിയ പാർട്ടിക്കും നീക്കം
കൊച്ചി: രണ്ടില ചിഹ്നത്തിന്റെ അവകാശം ഹൈക്കോടതി ഡിവിഷന് ബെഞ്ച് കൂടി നിരസിച്ചതോടെ പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ പരിഗണനയിലെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം. നീതി തേടിയുള്ള നിയമ...
ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു
പത്തനംതിട്ട: ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ എംസി റോഡില്‍ അപകടത്തില്‍പ്പെട്ടു. ഏനാത്ത് വടക്കടത്ത് കാവില്‍ ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
സ്ത്രീ ഓടിച്ച കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക്...
എല്‍.ഡി.എഫിന് പിന്നാലെ പൗരത്വത്തില്‍ പിടിച്ച് യു.ഡി.എഫും;യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ല; പ്രതിപക്ഷ...
കോട്ടയം: ഇടതുപക്ഷത്തിന് പിന്നാലെ പൗരത്വ നിയമത്തിനു പ്രാധാന്യം നല്കി യുഡിഎഫും പ്രചരണം കൊഴുപ്പിക്കുന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ക്കെതിരായ...
സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ് ശബരിമല വിഷയം: യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്; ചെന്നിത്തലയുടെ മറുപടി...
കോട്ടയം: സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ്. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്. കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ്. എന്‍എസ്എസ് നിലപാടുകളെ ചിലര്‍...
എന്‍എസ്എസ് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ല; ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കും-സുകുമാരന്‍ നായര്‍
പെരുന്ന: എന്‍.എസ്.എസ് യുഡിഎഫിന് വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് വോട്ട്പിടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. താലൂക്ക് യൂണിയന് ഭാരവാഹികള്‍ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അതേ സമയം ഉപതിരഞ്ഞെടുപ്പിന്റെ...