Tag: twitter-complies-with-govt-request-blocks-handles
കര്‍ഷക സമരവുമായി ബന്ധപ്പെട്ടു തീവ്രവികാരമുണര്‍ത്തുന്ന ട്വീറ്റുകള്ക്കതിരെ കേന്ദ്ര കടുപ്പിച്ചു, ട്വിറ്റര്‍ വഴങ്ങി; ആവശ്യപ്പെട്ടതില്‍ 97%...
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ടു തീവ്രവികാരമുണര്‍ത്തുന്ന ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര മുന്നറിയിപ്പിനു തൊട്ടുപിന്നാലെ നടപടി ആവശ്യപ്പെട്ടതില്‍ 97% അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. 1,435 അക്കൗണ്ടുകള്‍ക്കെതിരെ ആണ് കേന്ദ്രം നടപടിയാവശ്യപ്പെട്ടത്....