Tag: twelve-exams-at-the-kerala-university-have-been-manipulated
കേരള സര്‍വകലാശാലയിലെ 12 പരീക്ഷകളില്‍ കൃത്രിമം; ചില തൊഴിലധിഷ്ഠിത കോഴ്സുകളുടെ പരീക്ഷകളില്‍ മോഡറേഷന്...
തിരുവനന്തപുരം:കേരള സര്‍വകലാശാലയിലെ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തി.2016 ജൂണ്‍ മുതല്‍ 2019 ജനുവരിവരെ നടന്ന വിവിധ പരീക്ഷകളില്‍ മോഡറേഷന് മാര്‍ക്ക് കൃത്രിമമായി നല്‍കിയെന്നാണ് പരാതി. ഇതേ ക്കുറിച്ച് അന്വേഷിക്കാന്‍ പ്രോ വൈസ്...