Tag: trump-impeachment-trial-opens-as-senators-clash-over-rules
ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യത മങ്ങി, കൂടുതല്‍ തെളിവ് അവതരിപ്പിക്കാനുള്ള പ്രമേയം സെനറ്റ് തള്ളി
വാഷിങ്ടണ്‍: ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരേ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 ന് എതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. തെളിവുകള്‍ മൂടിവെക്കാനുള്ള...