Tag: -traffic-fines
മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ 10,000 ആയി തുടരും; സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പിഴ കുറച്ചു
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഉയര്‍ന്ന പിഴയ്ക്കെതിരേ വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ്...