Tag: three-more-covid-patients-in-idukki
ഇടുക്കിയില്‍ തൊടുപുഴ നഗരസഭാംഗവും നഴ്സും അടക്കം മൂന്നു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;...
ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 17 ആയി.പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളും നിരീക്ഷണത്തിലാണ്. വണ്ടന്മേടില്...