Tag: thiruvananthapuram-bound-kerala-express-suffers-wheel-disk-break
തിരുവനന്തപുരത്തേക്ക് വന്ന കേരള എക്സ്പ്രസ് ആന്ധ്രയില്‍ പാളംതെറ്റി; ആളപായമില്ല
വിജയവാഡ: ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ (12626) കോച്ചുകളില്‍ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍വച്ച് പാളംതെറ്റി. ആര്‍ക്കും പരിക്കില്ല. പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്ന് റെയില്‍വെ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
യേര്‍പേട്...