Tag: the-total-number-of-positive-cases-in-india-is-now-at-85940
രാജ്യത്ത് കോവിഡ് കേസുകള്‍ 85,000 കവിഞ്ഞു: രാജ്യത്തെ മരണസംഖ്യ 2752 ആയി ഉയര്‍ന്നു....
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് പുതിയ 3970 കോവിഡ് 19 പോസിറ്റീവ് കേസുകള്‍. 103 പേര് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,940 ആയി...