Tag: The Familyman 2
ഒടിടിയില്‍ ഹിറ്റായ ഫാമിലി മാന്‍ സീസണ് 2 താരങ്ങളുടെ പ്രതിഫലം പത്ത് കോടി വരെ
ആമസോണ്‍ പ്രൈം ഒടിടിയില്‍ ജൂണ്‍ നാലിന് റിലീസ് ചെയ്ത ഫാമിലി മാന്‍ സീസണ് മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. പ്രേക്ഷകരുടെ മാത്രമല്ല നിരൂപകരുടെ പ്രശംസയും സീരീസ് ഏറ്റുവാങ്ങുന്നുണ്ട്. ഒമ്പത് എപ്പിസോഡുകളാണ് സീരീസില്‍ ഉള്ളത്. സീരീസില്‍...
സാമന്തയ്ക്കെതിരെ തമിഴ്ജനത, സമൂഹമാധ്യമത്തില്‍ ഷെയിം ഓണ്‍ യൂ സാമന്ത ക്യാംപയിന്
തമിഴ്പുലികളുടെ കഥ പറയുന്ന വെബ് സീരീസായ ഫാമിലിമാന് 2 ില് അഭിനയിക്കുന്ന നടി സാമന്തയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ട്വിറ്ററില്‍ ഷെയിം ഓണ്‍ യൂ സാമന്ത എന്ന ഹാഷ്ടാഗില് ക്യാംപെയിനും ആരംഭിച്ചു. തമിഴ്പുലികളെ...