Tag: t-s-about-the-popular-front-they-support-left-extremism-said-p-mohanan
മുസ്ളീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല ; ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെയും എന്‍ഡിഎഫിനെയും ; വിശദീകരണവുമായി പി...
കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ളാമിക തീവ്രവാദികളെന്ന പ്രസ്താവനയില്‍ താന്‍ മുസ്ളീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലെയുള്ള സംഘടനകളെയാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞു....