Tag: sushma-swaraj-demise-funeral-will-be-held-on-wednesday-afternoon
സുഷമ സ്വരാജിന് വിട; മൂന്നുമണി വരെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം, സംസ്കാരം വൈകിട്ട്
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ട് നടക്കും. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേര് ഡല്‍ഹിയിലെ വസതിയില്‍...