Tag: surendra-trip-trough-state-in-lock-down
ലോക്ഡൗണ്‍ ലംഘനം; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തേക്കും; ലോക്ഡൗണില്‍ കോഴിക്കോട്...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തേക്കും.
എപ്പിഡെമിക് ആക്ട് പ്രകാരമായിരിക്കും കേസ്.ലോക്ഡൗണില്‍ കോഴിക്കോട് നിന്നും
തിരുവനന്തപുരത്തേക്ക് അനുമതിയില്ലാതെ യാത്ര നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.
കോഴിക്കോട് ഉള്ള്യേരിയിലെ വസതിയില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് സുരേന്ദ്രന് യാത്ര ചെയ്തത്. വാര്‍ത്താസമ്മേളനം...