Tag: supreme-court-judge-and-family-quarantined
കോവിഡ് രോഗിയുമായി സമ്പര്‍ക്കം: സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയിലെ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചു. പാചകക്കാരനും ആയി അടുത്ത് ഇടപെട്ട ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ്...