Tag: supreme-court-bench-begins-hearing-the-air-pollution-cas
ഡല്‍ഹിയിലെ വായു മലിനീകരണം: നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
ന്യുഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന സ്വീകരിക്കണമെന്ന് സുപ്രീം കോടതി. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നില്ലെന്ന് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. വയല്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉടനടി നടപടിയാണ് ആവശ്യം. ഇത്തരം സ്ഥിതിഗതികള്‍ കൈകാര്യം...