Tag: sukumaran nair
സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ് ശബരിമല വിഷയം: യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്; ചെന്നിത്തലയുടെ മറുപടി...
കോട്ടയം: സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ്. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്. കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ്. എന്‍എസ്എസ് നിലപാടുകളെ ചിലര്‍...
കോടിയേരിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം; ശരിദൂരം നാടിന്റെ നന്മയ്ക്ക് വേണ്ടി- എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: മുന്നോക്ക സമുദായത്തിന് വേണ്ടി നല്ലത് ചെയ്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍.എസ്.എസ്.ചെയ്യേണ്ടതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയുള്ളതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് എന്‍.എസ്.സ് ജനറല്‍ സെക്രട്ടറി ജി...