Tag: Sub Marine
പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്ത് പകരാന്‍ ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഇന്ത്യ
ഇന്ത്യ തദ്ദേശീയമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. കുറേ മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച പദ്ധതിക്കാണ് ഡിഫന്‍സ് കൗണ്‍സില്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയത്. 50,000 കോടി രൂപയാണ് പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. മേക്ക് ഇന്‍...