Tag: student-died-of-snake-bite
ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി മരിച്ചു
സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിക്കുള്ളില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ചു. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഷഹ്ല ഷെറിന് (10) ആണ് മരിച്ചത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും...