Tag: stock-stock-market.
ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്സ് 157 പോയന്റ് ഉയര്‍ച്ചയില്‍
മുംബൈ: നേട്ടത്തില്‍ തന്നെ വ്യാപാരം ആരംഭിച്ച് ഓഹരിവിപണി. സെന്‍സെക്സ് 157 പോയന്റ് നേട്ടത്തില്‍ 37,651ലും ദേശീയ സൂചികയായ നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 11,113ലും വ്യാപാരം നടത്തി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത...