Tag: sslc-plus-two-exams-will-be-extended
ലോക് ഡൗണ്‍ നീട്ടല്‍; പുതിയ മാര്‍ഗ്ഗ രേഖ; എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ വീണ്ടും...
തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടിയതോടെ, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നേക്കും. സ്കൂളുകളും കോളേജുകളും തുറക്കുകയോ ഓണ്‍ലൈന്‍ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിര്ദേശത്തിലുണ്ട്. അതിനാല്‍ നിലവില്‍ നിശ്ചയിച്ച പരീക്ഷകള്‍...