Tag: sslc higher secodary exam
എസ്.എസ്.എല്‍.സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന. ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷ നടത്തുന്നകാര്യമാണ് പരിഗണനയിലുള്ളത്.
എസ്.എസ്.എല്‍ സി പരീക്ഷ രാവിലെയും പ്ലസ്റ്റു പരീക്ഷ...