Tag: sslc-and-plus-two-examinations-to-be-held-after-lockdown-says-education-minister
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം നടത്തും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ ആലോചിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും സാമൂഹിക അലകം പാലിക്കേണ്ടതില്ല...