Tag: speeker
രഹസ്യമൊഴി കിട്ടാന്‍ ഇ.ഡി. കോടതിയില്‍; സ്പീക്കറെ വിളിപ്പിക്കാന്‍ നീക്കം
കൊച്ചി : ഡോളര്‍കടത്തില്‍ നടന്നതു കള്ളപ്പണം വെളുപ്പിക്കലെന്ന നിഗമനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ അപേക്ഷ നല്കി.
പകര്‍പ്പു ലഭിച്ചശേഷം സ്പീക്കര്‍...