Tag: social-media/whatsapp-blocks-groups-and-members-
നിയമവിരുദ്ധമായ പേരുകള്‍ ഉപയോഗിക്കുന്ന ഗ്രൂപ്പുകളേയും ഗ്രൂപ്പ് അംഗങ്ങളേയും വാട്സാപ്പ് ബ്ലോക്ക് ചെയ്യുന്നു;...
വാട്സാപ്പ് ഗ്രൂപ്പുകളില്‍ കര്‍ശന നിലപാടുമായി വാട്സാപ്പ്. നിയമവിരുദ്ധമായ പേരുകള്‍ ഉപയോഗിക്കുന്ന ഗ്രൂപ്പുകളേയും ഗ്രൂപ്പ് അംഗങ്ങളേയും വാട്സാപ്പ് ബ്ലോക്ക് ചെയ്യുന്നു. Mowe11 ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇയാള്‍ അംഗമായിരുന്ന സര്‍വകലാശാല വാട്സാപ്പ്...