Tag: smitha menon
പ്രമുഖ നേതാക്കള്‍ പുറത്ത്, മോഡിയെ സ്വീകരിക്കാന്‍ സ്മിതാമേനോന്; ബിജെപിയില്‍ പുതിയ വിവാദം
കോഴിക്കോട്: മഹളിാമോര്ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്മിതാമേനോന് പ്രധാനമന്ത്രി മോഡിയെ സ്വകരിക്കാന്‍ എത്തിയതിന് പിന്നില്‍ ബിജെപിയില്‍ വിവാദം. ഞായറാഴ്ച മോഡിയെ സ്മിത വിഐപി ഏരിയയിലെത്തി സ്വീകരിച്ചതാണ് ചര്‍ച്ചയാകുന്നത്. പ്രമുഖനേതാക്കള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി...