Tag: shower-of-currency-notes-from-building
നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ കറന്‍സി നോട്ടുകളുടെ പെരുമഴ;2000, 500, 100 എന്നീ നോട്ടുകളുടെ...
നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ കറന്‍സി നോട്ടുകളുടെ പെരുമഴ. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് നോട്ടുകള്‍ താഴേക്ക് പറന്നു വന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ്...